Advertisement

നിരാഹാര സമരത്തിൽ നിന്ന് ശോഭാ സുരേന്ദ്രനെ ഇന്ന് മാറ്റും; പകരം എൻ ശിവരാജൻ നിരാഹാര സമരം തുടങ്ങും

December 28, 2018
Google News 0 minutes Read
shobha surendran to be removed from strike

തിരുവനന്തപുരത്ത് നിരാഹാര സമരം നടത്തുന്ന ശോഭാ സുരേന്ദ്രനെ ഇന്ന് മാറ്റും. പകരം എൻ ശിവരാജൻ നിരാഹാര സമരം തുടങ്ങും.

ശോഭ സുരേന്ദ്രൻ 10 ദിവസമായി നിരാഹാര സമരത്തിലാണ് ആരോഗ്യസ്ഥിതി മോശമെന്ന് ഡോക്ടർമാർ അറിയിച്ചതിനെ തുടർന്നാണ് എൻ ശിവരാജൻ നിരാഹാര സമരം ഏറ്റെടുക്കുന്നത്

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here