Advertisement

ബാബ രാംദേവിന്റെ ദിവ്യ ഫാർമസി ലാഭവിഹിതതിന്റെ ഒരു ഭാഗം ജനങ്ങൾക്കും കർഷകർക്കും നൽകണം : ഉത്തരാഖണ്ഡ് ഹൈകോടതി

December 29, 2018
Google News 1 minute Read
divya pharmacy one percent profit share to be given to farmers and people says uttarakhand hc

ബാബ രാംദേവിന്റെ ഉടമസ്ഥതയിലുള്ള ദിവ്യ ഫാർമസി കമ്പനി ലാഭവിഹിതതിന്റെ ഒരു ഭാഗം ജനങ്ങൾക്കും കർഷകർക്കും നൽകണമെന്ന് ഉത്തരാഖണ്ഡ് ഹൈകോടതി. ലാഭവിഹിതം അസംസ്‌കൃത വസ്തുക്കൾ നൽകിയ കർഷകർക്ക് വീതിക്കണമെന്ന ഉത്തരാഖണ്ഡ് ജൈവവൈവിധ്യ ബോർഡിന്റെ വിധിക്കെതിരെ സമർപ്പിച്ച ഹർജി കോടതി തള്ളി.2002 ലെ ജൈവവൈവിധ്യ നിയമമനുസരിച്ചാണ് ‘വിധി’.ഇതോടെ 421 കോടി ലാഭത്തിൽ നിന്ന് രണ്ട് കോടി കർഷകർക്ക് കമ്പനി നൽകണം

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here