Advertisement

പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ സർക്കാരിന് വേഗം പോര : ഗവർണർ പി സദാശിവം

December 29, 2018
Google News 0 minutes Read
flood disaster relief activities are slow says p sadasivam

പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ സർക്കാരിന് വേഗം പോരെന്ന് ഗവർണറുടെ വിമർശനം. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് ഇതുവരെ ലഭിച്ചത് 3000 കോടിയിലേറെ രൂപ. എന്നാൽ 1200 കോടി രൂപയോളം മാത്രമേ ഇതുവരെ ചെലവാക്കിയിട്ടുണ്ട്. നടപടികൾ വേഗത്തിൽ പൂർത്തിയാക്കണം. പുനർനിർമാണ പ്രവർത്തനങ്ങളിൽ രാഷ്ട്രീയ പക്ഷപാതം കാണിക്കരുത് . അടുത്ത രണ്ടു വർഷമെങ്കിലും കടുത്ത ചെലവുചുരുക്കൽ നടപ്പിലാക്കണം എന്നും ഗവർണർ ജസ്റ്റീസ് പി സദാശിവം പറഞ്ഞു .

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here