Advertisement

സോളാർ തട്ടിപ്പിലെ വ്യാജ രേഖ കേസിൽ വിധി ഇന്ന്

December 29, 2018
Google News 0 minutes Read
solar scam fake document case verdict today

സോളാർ തട്ടിപ്പിലെ വ്യാജ രേഖ കേസിൽ വിധി ഇന്ന്. തിരുവനന്തപുരം സി ജെ എം കോടതിയാണ് വിധി പറയുക. സോളാർ തട്ടിപ്പിലെ മുഖ്യപ്രതി ബിജു രാധാകൃഷ്ണനാണ് ഈ കേസിലെയും പ്രതി. യു ഡി എഫ് സർക്കാരിന്റെ കാലത്ത് മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടിയുടെ അടക്കം വ്യാജ ലെറ്റർ പാഡ് തട്ടിപ്പിന് ഉപയോഗിച്ചെന്നായിരുന്നു പ്രത്യേക അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. കേസിൽ ആദ്യം പ്രതിയായിരുന്ന ഡിടിപി ഓഫീസ് ഉടമ ഫ്രെന്നിയേ പിന്നീട് മാപ്പ് സാക്ഷിയാക്കിയിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here