Advertisement

‘ഇത് ഭീഷണിയുടെ മതില്‍’; ആഞ്ഞടിച്ച് ചെന്നിത്തല

January 1, 2019
Google News 0 minutes Read
ramesh chennithalaa

വനിതാ മതിലിനെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വനിതാ മതിലില്‍ ജീവനക്കാരെ ഭീഷണിപ്പെടുത്തി പങ്കെടുപ്പിക്കുന്നു. സര്‍ക്കാര്‍ സംവിധാനം ദുരുപയോഗം ചെയ്താണ് വനിതാ മതില്‍ നടത്തുന്നതെന്ന് പ്രതിപക്ഷം ആരോപിച്ചു. ആരെയും നിര്‍ബന്ധിച്ച് വനിതാ മതിലില്‍ പങ്കെടുപ്പിക്കരുതെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു. അതേസമയം, നവോത്ഥാന മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാന്‍ ആഹ്വാനം നല്‍കികൊണ്ടുള്ള വനിതാ മതില്‍ ഇന്ന് നാലിന് നടക്കും. കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെയാണ് മതില്‍ തീര്‍ക്കുക.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here