സനൽ കുമാറിന്റെ കുടുംബത്തിന് 10 ലക്ഷം

നെയ്യാറ്റിൻകരയിൽ കൊല്ലപ്പെട്ട സനൽ കുമാറിന്റെ കുടുംബത്തിന് 10 ലക്ഷം രൂപ അനുവദിച്ചു.

നവംബർ 5നാണ് ഡിവൈഎസ്പി ഹരികുമാർ നെയ്യാറ്റിൻകര കൊടങ്ങാവിളയിൽ വണ്ടിയുടെ മുന്നിൽ തള്ളിയിട്ടു സനൽകുമാറിനെ കൊലപെടുത്തിയത്. സനൽ കുമാറിന്റെ മരണത്തിൽ ആരോപണ വിധേയനായ ഡിവൈഎസ്പി ഹരികുമാറിനെ പിന്നീട് ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top