Advertisement

ബിജെപി മുൻ കൗൺസിൽ അംഗത്തിനും നോർത്ത് മണ്ഡലം അംഗത്തിനും വെട്ടേറ്റു

January 3, 2019
Google News 0 minutes Read
two bjp activists stabbed in kasargod and kozhikode

കാസർകോട് ബിജെപി നഗരസഭാ മുൻ കൗൺസിൽ അംഗത്തിന് വെട്ടേറ്റു .ഗണേഷനാണ് വെട്ടേറ്റത്. നുള്ളിപ്പാടിയിൽ വെച്ചാണ് വെട്ടേറ്റത്. ഇയാളെ കാസർകോട് ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബൈക്കിൽ എത്തിയ രണ്ടംഗ സംഘമാണ് ഗണേശനെ വെട്ടി പരിക്കേൽപ്പിച്ചത്.

ചേവായൂരിലും ബിജെപി പ്രവർത്തകന് വെട്ടേറ്റു. ബിജെപി നോർത്ത് മണ്ഡലം അംഗം അനിൽ കുമാർ അങ്കോത്തിനാണ് വെട്ടേറ്റത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here