ശബരിമലയിലെ ആചാര ലംഘനം ഇനിയും അനുവദിക്കില്ലന്ന് ബി.ജെ.പി സംസ്ഥാന സെക്രട്ടറി എം.ടി രമേശ്

ശബരിമലയിലെ ആചാര ലംഘനം ഇനിയും അനുവദിക്കില്ലന്ന് ബി.ജെ.പി സംസ്ഥാന സെക്രട്ടറി എം.ടി രമേശ്. ശബരിമലയുമായി ബന്ധപ്പെട്ട സമരങ്ങൾ തുടരുമെന്നും ഹർത്താലിന്റെ പേരിൽ പൊലീസ് ഏകപക്ഷീയമായി കേസെടുക്കുന്നുവെന്നും എംടി രമേശ് പറഞ്ഞു. ആർഎസ്എസ് , ബിജെപി പ്രവർത്തകർക്കെതിരെ കേസെടുക്കുന്നത് അനുവദിക്കാനാവില്ല. അയ്യപ്പ ഭക്തന്റെ മരണത്തെക്കുറിച്ച് വ്യാജ പ്രചരണം നടത്തിയ മുഖ്യമന്ത്രിക്കെതിരെയാണ് ആദ്യം കേസെടുക്കേണ്ടതെന്നും എം.ടി രമേശ് കൊച്ചിയിൽ പറഞ്ഞു.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here