Advertisement

എംജി സർവ്വകാലാശാല പരീക്ഷകൾ മാറ്റിവെച്ചു

January 5, 2019
Google News 0 minutes Read
building; Intervention MG University

മഹാത്മാ ഗാന്ധി സർവകലാശാല ജനുവരി എട്ട്, ഒൻപത് തീയതികളിൽ നടത്താൻ നിശ്ചയിച്ചിരുന്ന പരീക്ഷകൾ മാറ്റിവെച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. അട്ടിനും ഒമ്പതിനും നടക്കാനിരിക്കുന്ന പണിമുടക്ക് കണക്കിലെടുത്താണ് പരീക്ഷകൾ മാറ്റിവെച്ചിരിക്കുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here