Advertisement

ശബരിമല; യുഡിഎഫ് യോഗം ഇന്ന്

January 5, 2019
Google News 1 minute Read
udf

ശബരിമല വിഷയത്തിൽ തുടർ നടപടി ശക്തമാക്കാൻ യുഡിഎഫ് യോഗം ഇന്ന്. സമരം ശക്തമാക്കാൻ യോഗം തീരുമാനിച്ചേക്കും. യുവതി പ്രവേശനവും അനന്തര നടപടികളും സിപിഎം – ബിജെപി പോര് എന്ന നിലയിലേക്ക് കാര്യങ്ങൾ എത്തിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ കേന്ദ്രം നിയമനിർമാണം നടത്തണം എന്നാവശ്യം യോഗം ശക്തമായി ഉന്നയിച്ചേക്കും.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here