Advertisement

പാ​ബു​ക് ചു​ഴ​ലി​ക്കാ​റ്റ് ആ​ന്‍​ഡ​മാ​നി​ലേ​ക്ക് നീ​ങ്ങു​ന്ന​താ​യി കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ​കേന്ദ്രം

January 6, 2019
Google News 1 minute Read
pabuk cyclone

തെ​ക്ക് ചൈ​നാ ക​ട​ലി​ല്‍ രൂ​പ​പ്പെ​ട്ട പാ​ബു​ക് ചു​ഴ​ലി​ക്കാ​റ്റ് ആ​ന്‍​ഡ​മാ​നി​ലേ​ക്ക് നീ​ങ്ങു​ന്ന​താ​യി കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ​കേന്ദ്രം അ​റി​യി​ച്ചു. ഇ​തേ​തു​ട​ർ​ന്ന് ആ​ൻ​ഡ​മാ​നി​ൽ യെ​ല്ലോ അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചിരിക്കുകയാണ്. മ​ണി​ക്കൂ​റി​ൽ 70-90 കി​ലോ​മീ​റ്റ​ർ വേ​ഗ​ത​യി​ൽ കാ​റ്റ് വീ​ശാ​നാ​ണ് സാ​ധ്യ​തയെന്നാണ് വിവരം. ക​ട​ൽ​ക്ഷോ​ഭം ശ​ക്ത​മാ​കാ​ൻ സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം നി​ർ​ദേ​ശം നൽകിയിട്ടുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here