Advertisement

ബോട്ടുകളും കപ്പലുകളും ട്രാക്ക് ചെയ്യുന്ന സംവിധാനമൊരുക്കാൻ കേന്ദ്ര സഹായം തേടി: ജെ മേഴ്സിക്കുട്ടിയമ്മ

January 7, 2019
Google News 0 minutes Read
mecykuttyamma

ഓഖി ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ ബോട്ടുകളും കപ്പലുകളും ട്രാക്ക് ചെയ്യുന്ന സംവിധാനമൊരുക്കാൻ കേന്ദ്ര സഹായം തേടിയെന്ന് ഫിഷറീസ് മന്ത്രി ജെ.മേഴ്സിക്കുട്ടിയമ്മ.
കേരളത്തിൽ കശുവണ്ടിക്ക് ക്ഷാമം നേരിടുന്നതിനാൽ കയറ്റുമതി ചുങ്കം പൂർണ്ണമായും എടുത്തുകളയണമെന്നും കയറ്റുമതിയ്ക്ക് ഇൻസെസ്റ്റീവ് വർദ്ധിപ്പിക്കണമെന്നും വാണിജ്യ മന്ത്രി സുരേഷ് പ്രഭുവിനോട് ആവശ്യപ്പെട്ടു. കടലിൽ പോകുന്ന തൊഴിലാളിക്ക് ഏർപ്പെടുത്തിയ റോഡ് സെസ് പിൻവലിക്കണം. ഈയിനത്തിൽ പിരിച്ച തുക സംസ്ഥാനത്തിന് തിരിച്ച് നൽകാൻ പെട്രോളിയം മന്ത്രി ധർമ്മേന്ദ്ര പ്രധാനോട് ആവശ്യപ്പെടുമെന്നും മേഴ്സിക്കുട്ടിയമ്മ ഡൽഹിയിൽ പറഞ്ഞു

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here