Advertisement

പണിമുടക്ക് ദിവസങ്ങളിൽ പതിവ് പോലെ വ്യപാര സ്ഥാപനങ്ങൾ തുറന്ന് പ്രവർത്തിക്കും; ടി നസറുദ്ദീന്‍

January 7, 2019
Google News 0 minutes Read
t nasrudheen

പണിമുടക്ക് ദിവസങ്ങളിൽ പതിവ് പോലെ വ്യപാര സ്ഥാപനങ്ങൾ തുറന്ന് പ്രവർത്തിക്കുമെന്ന് കേരള വ്യാപാര വ്യവസായ ഏകോപന സമിതി. മിന്നൽ ഹർത്താൽ പാടില്ലെന്ന ഹൈക്കോടതി വിധിയെ സ്വാഗതം ചെയ്യുന്നുവെന്നും ഹർത്താൽ മുഴുവനായി നിരോധിക്കുന്നതു വരെ പ്രവർത്തിക്കുമെന്നും സംസ്ഥാന അധ്യക്ഷൻ ടി നസറുദ്ധീൻ വ്യക്തമാക്കി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here