26
Mar 2019
Tuesday
100 News

മുൻ ഇംഗ്ലണ്ട് ഫുട്‌ബോൾ ടീം ക്യാപ്റ്റൻ വെയ്ൻ റൂണി അറസ്റ്റിൽ

wayne rooney

മുൻ ഇംഗ്ലണ്ട് ഫുട്‌ബോൾ ടീം ക്യാപ്റ്റൻ വെയ്ൻ റൂണിയെ വിർജീനിയ എയർപോർട്ടിൽ നിന്നും അറസ്റ്റ് ചെയ്തു. മദ്യത്തിൽ ഉറക്ക ഗുളിക കലർത്തി കഴിച്ചതിനാണ് റൂണിയെ അറസ്റ്റ് ചെയ്തത്. രണ്ട് വ്യത്യസ്ത വകുപ്പുകളിലായി 116 ഡോളർ പിഴയും ചുമത്തി. എന്നാൽ ഡോക്ടറുടെ നിർദേശ പ്രകാരമുള്ള കൃത്യമായ അളവിലുള്ള ഗുളിക മാത്രമാണ് റൂണി കഴിച്ചത് എന്നും പോലീസ് ഫൈൻ ചുമത്തി വിട്ടയക്കുക മാത്രമായിരുന്നു ചെയ്തതെന്നും റൂണിയുമായി ബന്ധപ്പെട്ട ഔദ്യോഗിക വൃത്തങ്ങൾ പറഞ്ഞു.

Top