ഗുജറാത്ത് വ്യാജ ഏറ്റുമുട്ടൽ കേസുകളിൽ ജസ്റ്റീസ് എച്ച് എസ് ബേദി കമ്മറ്റി റിപ്പോർട്ട് ഹർജിക്കാർക്ക് നൽകാൻ സുപ്രീം കോടതി ഉത്തരവ്

sc rejects budget plea SC considers sasikala plea today

ഗുജറാത്ത് വ്യാജ ഏറ്റുമുട്ടൽ കേസുകളിൽ ജസ്റ്റീസ് എച്ച് എസ് ബേദി കമ്മറ്റി റിപ്പോർട്ട് ഹർജിക്കാർക്ക് നൽകാൻ സുപ്രീം കോടതി ഉത്തരവ്. റിപ്പോർട്ട് കൈമാറരുതെന്ന ഗുജറാത്ത് സർക്കാരിന്റെ ആവശ്യം കോടതി തള്ളി.നരേന്ദ്ര മോദി മുഖ്യമന്ത്രി ആയിരുന്ന കാലത്ത് ഗുജറാത്തിൽ നടന്ന 22 വ്യാജ ഏറ്റുമുട്ടൽ കൊലപാതകങ്ങളിൽ അന്വേഷണം ആവശ്യപ്പെട്ട് കവി ജാവേദ് അക്തർ ഉൾപ്പെടെയുള്ളവർ നൽകിയ ഹർജിയിലാണ് ചീഫ് ജസ്റ്റീസ് രഞ്ജൻ ഗോഗോയ് അധ്യക്ഷനായ ബെഞ്ചിന്റ് നടപടി

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top