Advertisement

കന്യാസ്ത്രീ പീഡനക്കേസിൽ സ്‌പെഷ്യൽ പ്രോസിക്യൂട്ടറെ നിയമിച്ചു

January 9, 2019
Google News 0 minutes Read
special prosecutor assigned in nun rape case

കന്യാസ്ത്രീ പീഡനക്കേസിൽ സ്‌പെഷ്യൽ പ്രോസിക്യൂട്ടറെ നിയമിച്ചു. കോട്ടയം ബാർ അസോസിയേഷൻ അംഗമായ അഡ്വ.ജിതേഷ് ജെ ബാബു ആണ് സ്‌പെഷ്യൽ പ്രോസിക്യൂട്ടർ.

സൂര്യനെല്ലി കേസിലെ അഡീഷണൽ സ്‌പെഷ്യൽ പ്രോസിക്യൂട്ടർ ആയിരുന്നു ജിതേഷ്. കേസിൽ കുറ്റപത്രം ഉടൻ സമർപ്പിക്കും. ഫ്രാങ്കോയെ അറസ്റ്റ് ചെയ്ത് 109 ദിവസമാണ് പ്രോസിക്യൂട്ടറെ നിയമിക്കുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here