ബുലന്ദ്ഷഹർ കൊലപാതകം; ശിഖർ അഗർവാൾ പിടിയിൽ

ബുലന്ദ്ഷഹറിലെ ഇൻസ്‌പെക്ടർ സുബോധ് കുമാറിന്റെ കൊലപാതക കേസിലാണ് ശിഖർ അഗർവാൾ പിടിയിലായത്.ഉത്തർപ്രദേശിലെ ഹപൂറിൽ നിന്നാണ് ഇയാൾ പിടിയിലായത്. കൊലപാതക കേസിൽ അറസ്റ്റിലാകുന്ന നാലാമത്തെ പ്രതിയാണ് ശിഖർ.

കഴിഞ്ഞയാഴ്ച മുഖ്യപ്രതി ബജ്‌റംഗ്ദൾ നേതാവ് യോഗേഷ് രാജിനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top