Advertisement

ശബരിമല വിഷയത്തിൽ സർക്കാർ കോടതിയെ സമീപിക്കണമായിരുന്നു : എകെ ആന്റണി

January 11, 2019
Google News 0 minutes Read
antony

ശബരിമല വിഷയത്തിൽ സർക്കാർ കോടതിയെ സമീപിക്കണമായിരുന്നെന്ന് എ കെ ആൻറണി.
കേരള ജനതയെ ഭിന്നിപ്പിക്കുന്ന സമീപനമാണ് ശബരിമലക്കാര്യത്തിൽ പിണറായി സ്വീകരിച്ചത്.
ഇന്ത്യയ്ക്ക് മാതൃകയായ കേരളത്തെ മതിൽ കെട്ടി ജാതി മത സംഘടനകളെ കൊണ്ട് അടപ്പിച്ചു.

ബിജെപിക്കും നരേന്ദ്ര മോദിക്കും പിണറായി വിജയനും തക്കതായ ഷോക്ക് ട്രീറ്റ്‌മെന്റ് കൊടുക്കാൻ ഈ തെരഞ്ഞെടുപ്പിൽ കഴിയണമെന്നും തിരുവനന്തപുരത്തെ വെമ്പായത്ത് എ കെ ആന്റ്ണി പറഞ്ഞു

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here