Advertisement

ശബരിമല സ്ത്രീ പ്രവേശന അക്രമത്തിൽ ഉൾപ്പെട്ട സർക്കാർ ഉദ്യോഗസ്ഥനെ സസ്‌പെൻഡ് ചെയ്തു.

January 11, 2019
Google News 0 minutes Read
govt employee who took part in sabarimala attack suspended

ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട അക്രമ സമരത്തിൽ ഉൾപ്പെട്ട സർക്കാർ ഉദ്യോഗസ്ഥനെ അന്വേഷണ വിധേയമായി സസ്‌പെൻറ് ചെയ്തു. റാന്നി പെരുനാട് ഗ്രാമപഞ്ചായത്തിലെ സീനിയർ ക്ലർക്ക് വിഷ്ണു പ്രസാദിനെയാണ് സസ്‌പെന്റ് ചെയ്തത്. പെരിങ്ങനാട് നിരവധി വീടുകൾ ആക്രമിച്ചതിനും വധശ്രമത്തിനും വിഷ്ണു പ്രസാദിനെതിരെ കേസുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here