Advertisement

ഒരു പ്രദേശത്തിന്റെ ആവാസവ്യവസ്ഥ ഇല്ലാതാക്കുന്ന വിധം ഖനനം ചെയ്യാൻ ആർക്കും അവകാശമില്ല : മന്ത്രി ജി സുധാകരൻ

January 11, 2019
Google News 0 minutes Read

ഒരു പ്രദേശത്തിന്റെ ആവാസവ്യവസ്ഥ ഇല്ലാതാക്കുന്ന വിധം ഖനനം ചെയ്യാൻ ആർക്കും അവകാശമില്ലെന്ന് മന്ത്രി ജി.സുധാകരൻ. ബന്ധപ്പെട്ട വകുപ്പുകൾ ഇക്കാര്യം നേരത്തെ തന്നെ പരിശോധിക്കേണ്ടതായിരുന്നു.
കരിമണലെടുക്കണമെങ്കിൽ കുഴിക്കേണ്ട ആവശ്യമില്ല. ആലപ്പാട്ട് വിവിധ വകുപ്പുകളുടെ സംയുക്ത പരിശോധന ആവശ്യമാണെന്നും ജി.സുധാകരൻ പറഞ്ഞു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here