Advertisement

പ്രളയത്തിൽ തകർന്ന കേരളത്തെ സർക്കാർ കൂടുതൽ ചാമ്പലാക്കി : എകെ ആന്റണി

January 12, 2019
Google News 0 minutes Read

പ്രളയത്തിൽ തകർന്ന കേരളത്തെ സർക്കാർ കൂടുതൽ ചാമ്പലാക്കിയെന്ന് എകെ ആൻറണി. പ്രളയം മൂലമുണ്ടായ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിന് പകരം ശബരിമല വിഷയത്തെ കേരളത്തിന്റെ മുഖ്യ പ്രശ്‌നമാക്കി മാറ്റി.ശബരിമല വിഷയത്തിൽ സർക്കാർ സ്വീകരിച്ച നടപടികൾ ബിജെപിക്ക്
വെടിമരുന്ന് നൽകിയെന്നും ആൻറണി തിരുവനന്തപുരത്ത് പറഞ്ഞു

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here