മിഠായിതെരുവില്‍ തീപിടുത്തം

കോഴിക്കോട് മിട്ടായിതെരുവിൽ തീപ്പിടിത്തം. ഗുരുതരമായ തീപിടുത്തമല്ല ഉണ്ടായിരിക്കുന്നത്. ഫയര്‍ ഫോഴ്സ് യൂണിറ്റ് എത്തി തീയണച്ചു. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ നാലോളം വലിയ തീപിടുത്തങ്ങളാണ് മിഠായിത്തെരുവില്‍ ഉണ്ടായിരിക്കുന്നത്. 2015 മെയില്‍ ഉണ്ടായ തീപിടുത്തത്തില്‍ വന്‍നാശനഷ്ടമാണ് ഉണ്ടായത്. അന്ന് ഇരുപത്തിയഞ്ചോളം കടകളാണ് കത്തിനശിച്ചത്. പടര്‍ന്ന് പിടിച്ച തീ ഒരു ദിവസം എടുത്താണ് അണച്ചത്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here