Advertisement

കനക ദുർഗയും ബിന്ദുവും സുരക്ഷ ആവശ്യപ്പെട്ട് സുപ്രീംകോടതിയിൽ

January 18, 2019
Google News 0 minutes Read
kanaka durga and bindu seeks protection petition at sc

ശബരിമല ദർശനം നടത്തിയ കനക ദുർഗയും ബിന്ദുവും സുരക്ഷ ആവശ്യപ്പെട്ട് സുപ്രീംകോടതിയിൽ. ഹർജ്ജി സുപ്രിംകോടതി ഇന്ന് പരിഗണിയ്ക്കും. ജീവന് ഭീഷണി ഉണ്ടെന്ന ഹർജ്ജിയിലെ ആക്ഷേപത്തിലാണ് ഇന്ന് വിശദമായ വാദം കേൾക്കുന്നത്. ശബരിമലയിൽ പോകാൻ ആഗ്രഹിക്കുന്ന എല്ലാവർക്കും സുരക്ഷ നല്കാൻ സർക്കാരിനോട് നിർദേശിക്കണം എന്നും ശുദ്ധിക്രിയ നടത്തിയ തന്ത്രിയ്ക്ക് എതിരെ നടപടി എടുക്കണമെന്നും ഹർജ്ജിയിൽ ആവശ്യപ്പെടുന്നുണ്ട്

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here