Advertisement

ഗോകുലത്തെ സമനിലയില്‍ തളച്ച് മിനര്‍വ

January 19, 2019
Google News 1 minute Read
Gokulam FC Kerala

ഐ ലീഗിൽ ഗോകുലം കേരള എഫ്.സിക്ക് സമനില. മിനർവ പഞ്ചാബുമായുള്ള മത്സരം 1-1 ന് പിരിഞ്ഞു. തുടർച്ചയായി നാല് മത്സരങ്ങളിൽ പാരാജയപ്പെട്ട ഗോകുലം കേരള എഫ്.സിയുടെ നിർണായക മത്സരമായിരുന്നു ഇന്നത്തേത്. ഗോകുലത്തിനുവേണ്ടി മാർക്കസ് ജോസഫും മിനർവ പഞ്ചാബിനു വേണ്ടി ജോർജെ റോഡ്രിഗസുമാണ് ഗോൾ നേടിയത്. തുടർച്ചയായി നാല് മത്സരങ്ങളിൽ പാരാജയപ്പെട്ട ഗോകുലം കേരള എഫ്.സിക്ക് ഇന്നത്തെ മത്സരം നിര്‍ണ്ണായകമായിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here