റൗഡി ബേബി ചുവട് വച്ച് വരനും വധുവും

വിവാഹത്തോട് അനുബന്ധിച്ച് നടത്തുന്ന ഷോട്ടോ ഷൂട്ട് വീഡിയോകള്‍ക്ക് കഴിഞ്ഞ കുറച്ച് ആഴ്ചകളായി ‘റൗഡി’ ലുക്കാണ്. എന്‍ റൗഡി ബേബി എന്ന് തുടങ്ങുന്ന മാരി 2ലെ ഗാനമാണിത്. ധനുഷും സായിപല്ലവിയും എത്തിയ ഗാനമായിരുന്നു ഇത്. പാട്ടിന്റെ ഹൈലൈറ്റ് തന്നെ ഇരുവരുടേയും ഡാന്‍സാണ്. ഇത് തന്നെ ഹൈലൈറ്റാക്കിയാണ് പ്രീ വെഡ്ഡിംഗ്, പോസ്റ്റ് വെഡ്ഡിംഗ് വീഡിയോകളും എത്തുന്നത്.


കഴിഞ്ഞ ദിവസം പേര്‍ളി മാണിയുടേയും ശ്രീനിഷിന്റേയും വിവാഹ നിശ്ചയ വീഡിയോ പുറത്തിറങ്ങിയിരുന്നു. ഇതും റൗഡി ബേബി തീം ആക്കിയാണ് പുറത്ത് വന്നത്.


‘24’ ഇപ്പോള്‍ ടെലിഗ്രാമിലും ലഭ്യമാണ്
വാര്‍ത്തകള്‍ക്കും പുതിയ അപ്‌ഡേറ്റുകള്‍ക്കുമായി ‘ടെലിഗ്രാം ചാനല്‍’ സബ്‌സ്‌ക്രൈബ് ചെയ്യുക.
Join us on Telegram
Top