Advertisement

ഓപ്പറേഷൻ തണ്ടർ; സ്റ്റേഷൻ ചുമതലയുള്ള സിഐമാർക്കെതിരെ നടപടിക്ക് സാധ്യത

January 23, 2019
Google News 0 minutes Read
action may be taken against CI on operation thunder

സംസ്ഥാനത്തെ പോലീസ് സ്റ്റേഷനുകളിൽ ഓപ്പറേഷൻ തണ്ടർ എന്ന പേരിൽ വിജിലൻസ് കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിൽ ക്രമക്കേടുകൾ കണ്ടെത്തിയ ഇടങ്ങളിലെ ഉദ്യോഗസ്ഥർക്കെതിരെ നടപടിക്ക് സാധ്യത.

സ്റ്റേഷൻ ചുമതലയുള്ള സിഐമാർക്കെതിരെയാകും നടപടി. വിജിലൻസിന്റെ പരിശോധന ഇന്നും തുടരുകയാണ്. കഴിഞ്ഞ ദിവസം നടന്ന പരിശോധനയിൽ വ്യാപക ക്രമക്കേടുകളാണ് പല സ്റ്റേഷനുകളിലും കണ്ടെത്തിയത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here