പേരാമ്പ്രയിൽ സിപിഎം പ്രവർത്തകന്റെ വീടിനു നേരെ ബോംബേറ്

bomb attack on kozhikode houses and shop

പേരാമ്പ്ര പന്തിരക്കരയിൽ സിപിഎം പ്രവർത്തകന്റെ വീടിനു നേരെ ബോംബേറ്. ഇന്ന് പുലർച്ചയോടെയാണ് സംഭവം.

ചങ്ങരോത്ത് പഞ്ചായത്ത് എട്ടാം വാർഡ് മെമ്പർ കെ.പി ജയേഷിന്റെ വീടിനു നേരായാണ് അക്രമണമുണ്ടായത്. ബോംബെറിൽ വീടിന്റെ മുൻവാതിൽ ഭാഗികമായി തകർന്നു.സംഭവറത്തിൽ പെരുവണ്ണാമുഴി പോലീസ് അന്വേഷണമാരംഭിച്ചു.‘24’ ഇപ്പോള്‍ ടെലിഗ്രാമിലും ലഭ്യമാണ്
വാര്‍ത്തകള്‍ക്കും പുതിയ അപ്‌ഡേറ്റുകള്‍ക്കുമായി ‘ടെലിഗ്രാം ചാനല്‍’ സബ്‌സ്‌ക്രൈബ് ചെയ്യുക.
Join us on Telegram
Top
More