Advertisement

സംസ്ഥാനത്തിന്റെ പുതിയ ആരോഗ്യനയത്തിന് മന്ത്രിസഭയുടെ അംഗീകാരം

January 24, 2019
Google News 0 minutes Read

സംസ്ഥാനത്തിന്റെ പുതിയ ആരോഗ്യനയത്തിന് മന്ത്രിസഭയുടെ അംഗീകാരം. നിലവില്‍ രണ്ട് ഘടകങ്ങള്‍ ഉള്ള ആരോഗ്യ ഡയറക്ട്രേറ്റിനെ മൂന്നായി വിഭജിക്കും. പൊതുജനാരോഗ്യത്തിനാണ് പ്രത്യേക ഡയറക്ട്രേറ്റ് രൂപീകരിക്കുന്നത്. ഡയറക്ട്രേറ്റ് ഓഫ് ഹെല്‍ത്ത് സര്‍വീസിനെ രണ്ടാക്കി വിഭജിച്ചാണ് ഡയറക്ട്രേറ്റ് ഓഫ് ക്ലിനിക്കല്‍ സര്‍വ്വീസ് രൂപീകരിക്കുക. ചികിത്സാ ചെലവ് കുറയ്ക്കാനും ശിശു മരണ നിരക്ക് 12 ല്‍ നിന്നും 8 ആക്കി കുറയ്ക്കാനും നയത്തില്‍ നിര്‍ദ്ദേശമുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here