സൗദിയിൽ സ്വദേശീവല്ക്കരണം ശക്തമാക്കാൻ വിവിധ മന്ത്രാലയങ്ങൾ ധാരണയായി

സൗദിയിൽ സ്വദേശീവല്ക്കരണം ശക്തമാക്കാൻ വിവിധ മന്ത്രാലയങ്ങൾ ധാരണയായി. കരാർ മേഖലയിലും, റിയൽ എസ്റ്റേറ്റ് രംഗത്തും എണ്പതിനായിരം സൗദികൾക്ക് ജോലി കണ്ടെത്തും.
റിയൽ എസ്റ്റെറ്റ്, കോണ്ട്രാക്റ്റിംഗ് മേഖലയിൽ കൂടുതൽ സ്വദേശികള്ക്ക് ജോലി കണ്ടെത്താനാണ് സൗദി തൊഴിൽ മന്ത്രാലയത്തിന്റെ നീക്കം. എണ്പകതിനായിരം സൗദി യുവതീ യുവാക്കള്ക്ക് ഈ മേഖലകളിൽ ജോലി നല്കാ ൻ ബന്ധപ്പെട്ട വകുപ്പുകളുമായി മന്ത്രാലയം ധാരണയുണ്ടാക്കി. 2020 അവസാനമാകുമ്പോഴേക്കും ഇത്രയും പേര്ക്ക്‌ല ജോലി നല്കാളനാണ് നീക്കം. ഇതുസംബന്ധമായ സഹകരണ കരാറിൽ തൊഴിൽ മന്ത്രാലയം, പാർപ്പിട മന്ത്രാലയം, മാനവശേഷി വികസന നിധി, കൌണ്‌സി്ൽ ഓഫ് സൗദി ചേംബേഴ്‌സ്, സൗദി കോണ്ട്രാക്‌റ്റെഴ്‌സ് അസോസിയേഷൻ എന്നിവ ഒപ്പുവെച്ചു. കരാർ പ്രകാരം സ്വദേശികള്ക്ക്് ജോലി നല്കുഷന്നതിനു പുറമേ അവരുടെ തൊഴിൽ മികവ് വര്ദ്ധിതപ്പിക്കാനുള്ള പരിശീലനങ്ങളും നല്കുംന. ഈ മേഖലയിൽ സ്വദേശീവല്ക്ക്രണം നടപ്പിലാക്കുന്നത് നിരീക്ഷിക്കാനും, ഘട്ടം ഘട്ടമായി സ്വദേശീവല്ക്!െരണം വര്ധി്പ്പിക്കാനുമാണ് നീക്കം. പദ്ധതി നടപ്പിലാക്കാൻ ഈ വകുപ്പുകൾ സംയുക്ത സമിതി രൂപീകരിക്കും. പദ്ധതി നടപ്പിലായാൽ മലയാളികൾ ഉള്‌പെശീവടെ ആയിരക്കണക്കിന് വിദേശികള്ക്ക്ം ജോലി നഷ്ടപ്പെടുമെന്നാണ് സൂചന.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here