വോട്ടെടുപ്പിന് മുമ്പ് ഓണ്‍ലൈന്‍ പ്രചരണം അവസാനിപ്പിക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

വോട്ടെടുപ്പിന് രണ്ട് ദിവസം മുൻപ് ഓൺലൈൻ മാധ്യമങ്ങളിലെ രാഷ്ട്രീയ പ്രചരണം നിരോധിയ്ക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ . തീരുമാനം നടപ്പിലാക്കാനുള്ള അടിയന്തിര നടപടികൾ തുടങ്ങി. തിരഞ്ഞെടുപ്പിനെ സ്വാധീനിയ്ക്കുന്ന പോസ്റ്റുകൾക്കെതിരെയും കർശന നടപടിയ്ക്ക് തീരുമാനം. നിലവിലുള്ള നിയന്ത്രണങ്ങളെ ബാധിയ്ക്കുന്നു എന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് നടപടി. ബോംബേ ഹൈക്കൊടതിയുടെ നിർദേശപ്രകാരമാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ നടപടി.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here