‘കയ്യൂക്കുപയോഗിച്ച് വിധി അട്ടിമറിക്കാന്‍ ശ്രമിക്കരുത്’; സഭാ തര്‍ക്കത്തില്‍ മുന്നറിയിപ്പുമായി സുപ്രീംകോടതി

ചാലിശേരി സെന്റ് പീറ്റേഴ്‌സ് പള്ളിയിലെ ഓര്‍ത്തഡോക്‌സ്-യാക്കോബായ വിഭാഗങ്ങള്‍ തമ്മിലുള്ള തര്‍ക്ക വിഷയത്തില്‍ മുന്നറിയിപ്പുമായി സുപ്രീംകോടതി. കയ്യൂക്കും അധികാരവും ഉപയോഗിച്ച് വിധി അട്ടിമറിക്കാന്‍ ശ്രമിക്കരുതെന്ന് സുപ്രീംകോടതി പറഞ്ഞു. യാക്കോബായ വിഭാഗം നല്‍കിയ ഹര്‍ജിയിലാണ് സുപ്രീംകോടതിയുടെ വിമര്‍ശനം.
അന്തിമ ഉത്തരവ് വന്ന കേസില്‍ തുടര്‍ന്നും ഹര്‍ജി നല്‍കരുത്. ഇനിയും ഹര്‍ജിയുമായി എത്തിയാല്‍ പിഴ ഈടാക്കുമെന്നും ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബെഞ്ച് മുന്നറിയിപ്പ് നല്‍കി.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here