Advertisement

നമ്പി നാരായണന് പത്മാ പുരസ്കാരം നൽകിയതിനെ ന്യായീകരിച്ച് പ്രധാനമന്ത്രി

January 27, 2019
Google News 0 minutes Read
sc verdict on plea filed by nambi narayanan today

നമ്പി നാരായണന് പത്മാ പുരസ്കാരം നൽകിയതിനെ ന്യായീകരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. കഠിനാധ്വാനിയായ ശാസ്ത്രജ്ഞൻ നമ്പി നാരായാണനെ കോൺഗ്രസ് രാഷ്ട്രീയ താത്പര്യങ്ങൾക്കായി കള്ളക്കേസിൽ കുടുക്കിയെന്ന് പ്രധാനമന്ത്രി പറഞ്ഞു. രണ്ട് ദശാബ്ദത്തിന് ശേഷം അദ്ദേഹത്തിന് പത്മാ പുരസ്കാരം നൽകി ആദരിക്കാനായത് അഭിമാനമായി കാണുന്നുവെന്നും പ്രധാനമന്ത്രി തൃശൂരിൽ പറഞ്ഞു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here