സിപിഎം ജില്ലാ കമ്മിറ്റി ഓഫീസ് റെയ്ഡ്; പരിശോധന വിശ്വസനീയ വിവരപ്രകാരമെന്ന് റിപ്പോര്‍ട്ട്

സിപിഎം ജില്ലാകമ്മിറ്റി ഓഫീസിലെ റെയ്ഡുമായി ബന്ധപ്പെട്ട സെർച്ച് റിപ്പോർട്ട് മജിസ്ട്രേറ്രിന് നൽകി. പരിശോധന നടന്നതിന്റെ തോട്ടടുത്ത ദിവസമാണ് ഡിസിപിയായിരുന്ന ചൈത്ര തെരേസ ജോൺ റിപ്പോർട്ട് മജിസ്ട്രേറ്റിന് നൽകിയത്. പരിശോധന പ്രതിയുടെ അമ്മയുടെ വാക്കു കേട്ടെന്ന് റിപ്പോർട്ടിലുണ്ട്. പാര്‍ട്ടി ഓഫീസിലുണ്ടെന്ന് മുഖ്യപ്രതി അമ്മയോട് ഫോണില്‍ പറയുന്നത് കേട്ടിരുന്നു. മജിസ്ട്രേറ്റിന് കൊടുത്ത സെര്‍ച്ച് റിപ്പോര്‍ട്ടിലാണ് എസ്.പി ചൈത്ര ഇക്കാര്യം അറിയിച്ചത്. പരിശോധനക്ക് തൊട്ടുപിന്നാലെ കോടതിയില്‍ രേഖകള്‍ സമര്‍പ്പിക്കുകയും ചെയ്തു. റെയ്ഡ് വിശ്വസനീയ വിവരപ്രകാരമെന്നാണ് റിപ്പോര്‍ട്ടിലുള്ളത്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here