Advertisement

നയനിലെ ആദ്യ ഗാനം പുറത്ത്

January 27, 2019
Google News 0 minutes Read

പൃഥ്വിരാജിനെ നായകനാക്കി ജെനസ് മുഹമ്മദ് സംവിധാനം ചെയ്യുന്ന നയനിലെ ആദ്യഗാനം പുറത്തിറക്കി. അകലെ ഒരു താരകമായി എന്ന ഗാനമാണ് യൂട്യൂബിലൂടെ റിലീസ് ചെയ്തിരിക്കുന്നത്. ഷാന്‍ റഹ്മാന്‍ സംഗീതം നിര്‍വഹിച്ച ഗാനം ആലപിച്ചിരിക്കുന്നത് ഹരീബ് ഹുസൈനും ആന്‍ ആമിയും ചേര്‍ന്നാണ്. ഹരി നാരായണനും പ്രീതി നമ്പ്യാരുമാണ് രചന.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here