Advertisement

ഉത്തര്‍ പ്രദേശില്‍ യുദ്ധവിമാനം തകര്‍ന്നു വീണു; ആളപായമില്ല

January 28, 2019
Google News 0 minutes Read
plane crash

ഉത്തർപ്രദേശിലെ കുശി നഗറിൽ ഇന്ത്യൻ വ്യോമസേനയുടെ ജാഗ്വാർ യുദ്ധവിമാനം തകർന്നു വീണു. ഗൊരഖ്പൂര്‍ വ്യോമത്താവളത്തില്‍നിന്ന് പുറപ്പെട്ട വിമാനമാണ് തകര്‍ന്ന് വീണത്. അപകടത്തില്‍ ആളപായമില്ല. പൈലറ്റ് പാരച്യൂട്ട് വഴി രക്ഷപ്പെട്ടു. അപകടത്തില്‍ അന്വേഷണം ആരംഭിച്ചതായി വ്യോമസേന വ്യക്തമാക്കി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here