കുംഭമേള; ഗംഗയില്‍ മുങ്ങി യോഗി ആദിത്യനാഥ് (വീഡിയോ)

കുഭമേളയോട് അനുബന്ധിച്ച് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി ഗംഗാസ്‌നാനം നടത്തുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. പ്രയാഗ്‌രാജിലെത്തിയ മന്ത്രി കഴിഞ്ഞ ദിവസമാണ് ഗംഗയില്‍ ഇറങ്ങിയത്.
#WATCH Prayagraj: Uttar Pradesh Chief Minister Yogi Adityanath and other leaders take holy dip at #KumbhaMela2019 pic.twitter.com/srZmBhgh5P
— ANI UP (@ANINewsUP) January 29, 2019
തന്റെ ക്യാബിനറ്റിലെ ഏതാനും മന്ത്രിമാരും യോഗിക്കൊപ്പം ഉണ്ടായിരുന്നു. കുംഭമേള നടക്കുന്ന പ്രയാഗ്‌രാജില്‍ മന്ത്രിസഭായോഗം ചേര്‍ന്ന് യോഗി ആദിത്യനാഥ് നേരത്തെ വാര്‍ത്തകളില്‍ ഇടം നേടിയരുന്നു. ആദ്യമായാണ് കുംഭമേളയോട് അനുബന്ധിച്ച് പ്രയാഗ്‌രാജില്‍ മന്ത്രിസഭായോഗം നടത്തുന്നത്.
माननीय मुख्यमंत्री श्री @myogiadityanath जी ने अपने मंत्रिमंडल के साथ कुम्भ में स्नान किया।#KumbhSnan #KumbhCalls #YogiInKumbh #KumbhCabinet pic.twitter.com/GaTeaKl8g4
— CM Office, GoUP (@CMOfficeUP) January 29, 2019
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here