Advertisement

അടുത്ത രണ്ട് വര്‍ഷത്തേക്ക് പ്രളയസെസ് ഏര്‍പ്പെടുത്തി

January 31, 2019
Google News 1 minute Read
24 image size budget

അടുത്ത രണ്ട് വര്‍ഷത്തേക്ക് കേരളത്തില്‍ പ്രളയസെസ് ഏര്‍പ്പെടുത്തി. സ്വര്‍ണം, വെളളി, പ്ലാറ്റിനം എന്നിവയ്ക്ക് 0.25 ശതമാനം സെസ് ഏര്‍പ്പെടുത്തി. 12,18,28 എന്നിങ്ങനെ ഉയര്‍ന്ന സ്ലാബുകളിലുളളവയക്ക് ഒരു ശതമാനമാണ് സെസ് ചുമത്തുക.

Read More:ബജറ്റിൽ പ്രവാസികൾക്കും പ്രത്യേക പദ്ധതികൾ

ജി എസ് ടി ബില്‍ നിര്‍ബന്ധമായും ചോദിച്ച് വാങ്ങണമെന്ന് ബജറ്റ് അവതരണത്തിനിടെ മന്ത്രി തോമസ് ഐസക് പറഞ്ഞു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here