Advertisement

അധോലോക നായകന്‍ രവി പൂജാരി പിടിയിലായെന്ന് സൂചന

January 31, 2019
Google News 0 minutes Read
ravi pojari

അധോലോക കുറ്റവാളി രവി പൂജാരി അറസ്റ്റിലായെന്ന് സൂചന. അറുപതോളം ക്രിമിനല്‍ കേസുകളിലെ പ്രതിയാണ് രവി പൂജാരി. ആഫ്രിക്കയിലെ  സെനഗലില്‍ വച്ചാണ് അറസ്റ്റ്. ബെംഗളൂരു പോലീസ് അറസ്റ്റ് സ്ഥിരീകരിച്ചിട്ടുണ്ട്. പതിനഞ്ച് കൊല്ലമായി രാജ്യം വിട്ട് നില്‍ക്കുന്ന കുറ്റവാളിയാണ് രവി പൂജാരി. സിനിമാ താരങ്ങളെ അടക്കം ഭീഷണിപ്പെടുത്തി പണം തട്ടിയ കേസിലെ പ്രതിയാണിയാള്‍.
കൊച്ചിയിൽ സിനിമാതാരം ലീനാ  മരിയ പോളിന്റെ ബ്യൂട്ടിപാര്‍ലറിന് നേരെ നടന്ന വെടിവെപ്പാണ് രവി പൂജാരിയുടെ പേരില്‍ അവസാനം പുറത്ത് വന്ന കേസ്.

ഓസ്ട്രേലിയയില്‍ നിന്നാണ് രവി പൂജാരി തന്റെ അധോലോക നീക്കങ്ങള്‍ നടത്തിയിരുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here