Advertisement

ബജറ്റ്; അങ്കന്‍വാടി ജീവനക്കാരുടെ വേതനം അമ്പത് ശതമാനം കൂട്ടി

February 1, 2019
0 minutes Read
anganwadi
  • അങ്കന്‍വാടി ജീവനക്കാരുടെ വേതനം അമ്പത് ശതമാനം കൂട്ടി.
  • ഗ്വാറ്റുവിറ്റി പരിധി 30ലക്ഷമാക്കി ഉയര്‍ത്തി നേരത്തെ ഇത് പത്ത് ലക്ഷം രൂപയായിരുന്നു
  • അസംഘടിത മേഖലയിലെ തൊഴിലാളികള്‍ക്ക് പെന്‍ഷന്‍ പങ്കാളിത്ത പദ്ധതി. 500 കോടി ഇതിനായി വകയിരുത്തി. 3000രൂപയാണ് മാസപെന്‍ഷന്‍. 100രൂപ ഒരു മാസം നല്‍കണം. 60വയസ്സിന് ശേഷം പെന്‍ഷന്‍ ലഭിക്കും. ലോകത്തെ ഏറ്റവും വലിയ തൊഴിലാളി പെന്‍ഷന്‍ പദ്ധതിയാണിത്. പങ്കാളിത്ത പെന്‍ഷന്‍ പദ്ധതിയായാണ് ഇത് നടപ്പിലാക്കുന്നത്.
  • ചെറുകിട വ്യവസായ സംരംഭകര്‍ക്ക് പലിശയില്‍ രണ്ട് ശതമാനം കുറവ്.
  • തൊഴിലുറപ്പ് പദ്ധതിയ്ക്ക് 60,000 കോടി രൂപ
  • ഇഎസ്‌ഐ പരിധി 21,000രൂപയാക്കി ഉയർത്തി
  • പെൻഷൻ തുകയിൽ സർക്കാർ സംഭാവന കൂട്ടി പത്ത് ശതമാനത്തില്‍ നിന്ന് പതിനാലായാണ് ഉയര്‍ത്തിയത്.
  • വനിതാ സംരംഭകർക്ക് മൂന്ന് ശതമാനം പലിശയിളവ്.
  • തൊഴിലാളികള്‍ക്കുള്ള മിനിമം പെന്‍ഷന്‍ 1000രൂപയാക്കി.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top