Advertisement

കേന്ദ്ര ബജറ്റില്‍ കേരളത്തിനായി കരുതിയത് എന്തൊക്കെ?

February 1, 2019
Google News 1 minute Read

വരാനിരിക്കുന്ന പൊതുതിരഞ്ഞെടുപ്പ് ലക്ഷ്യം വെച്ച് കേന്ദ്ര മന്ത്രി പീയൂഷ് ഗോയല്‍ അവതരിപ്പിച്ച ഇടക്കാല ബജറ്റില്‍ കേരളത്തിനുള്ള നികുതി വിഹിതം വര്‍ധിക്കും. കേന്ദ്രത്തില്‍ നിന്ന് കേരളത്തിന് ലഭിക്കുന്ന നികുതി വിഹിതത്തില്‍ 2076.97 കോടി രൂപയുടെ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. ഇതോടെ കേരളത്തിന് നികുതി വിഹിതമായി 21,115.14 കോടി രൂപ ലഭിക്കും.

Read More:കേന്ദ്രബജറ്റ് കര്‍ഷകരെ അപമാനിക്കുന്നതെന്ന് രാഹുല്‍ഗാന്ധി

  • ബജറ്റില്‍ കേരളത്തിന് വേണ്ടിയുളള പ്രഖ്യാപനങ്ങള്‍
  • ഐ എസ് ആര്‍ ഒയ്ക്ക് 367 കോടി
  • കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റിന് 46.71 കോടി
  • ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്‌പേസ് സയന്‍സിന് 80 കോടി
  • കൊച്ചിന്‍ ഷിപ്പ്യാര്‍ഡിന് 660 കോടി
  • ടീ ബോര്‍ഡിന് 150 കോടി
  • കോഫി ബോര്‍ഡിന് 200 കോടി
  • റബ്ബര്‍ ബോര്‍ഡിന് 170 കോടി

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here