മുണ്ടൂരില്‍ കെഎസ്ആര്‍ടിസി ബസ് അപകടം; നിരവധി പേര്‍ക്ക് പരിക്ക്

accident

മുണ്ടൂരില്‍ കെ.എസ്.ആര്‍.ടി.സി ബസ് അപകടത്തില്‍പെട്ട് നിരവധിപേര്‍ക്ക് പരിക്ക്. നിയന്ത്രണം വിട്ട ബസ് റോഡിന് സമീപമുള്ള കെട്ടിടത്തിലേക്ക് ഇടിച്ച് കയറുകയായിരുന്നു. കോഴിക്കോട് നിന്ന് മൂവാറ്റുപുഴയിലേക്ക് പോവുകയായിരുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്.നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More