ബജറ്റിന്മേലുളള ചര്‍ച്ച ഇന്ന് നിയമസഭയില്‍

ധനമന്ത്രി തോമസ് ഐസക്ക് അവതരിപ്പിച്ച ബജറ്റിന്മേലുള്ള പൊതുചര്‍ച്ചകള്‍ നിയമസഭയില്‍ ഇന്നാരംഭിച്ചു. മൂന്നു ദിവസമാണ് പൊതു ചര്‍ച്ച. ബജറ്റ് നിരാശാജനകമെന്ന് കുറ്റപ്പെടുത്തിയ പ്രതിപക്ഷം പൊതു ചര്‍ച്ചയിലും സര്‍ക്കാരിനെതിരെ തിരിയും.
Read More:ബജറ്റിലെ മുഖച്ചിത്രത്തില്‍ അയ്യങ്കാളിയ്ക്കും പഞ്ചമിയ്ക്കും ജീവന്‍ കൊടുത്ത ചിത്രകാരി പറയുന്നു
കരിപ്പൂര്‍ വിമാനത്താവളവുമായി ബന്ധപ്പെട്ട വിഷയം പ്രതിപക്ഷം ഇന്ന് സഭയില്‍ ഉന്നയിക്കും.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here