Advertisement

കാട്ടാക്കടയിൽ ക്ഷേത്രത്തിൽ കവർച്ച; മുഖച്ചാർത്ത് ഉൾപ്പെട മോഷണം പോയി

February 4, 2019
Google News 0 minutes Read

തിരുവനന്തപുരം കാട്ടാക്കടയിൽ ക്ഷേത്രത്തിൽ കവർച്ച. കാട്ടാക്കട മൊളിയൂർ മഹാദേവ ക്ഷേത്രത്തിൽ ഇന്നലെ രാത്രിയോടെയാണ് കവച്ച നടന്നത്.മുഖചാർത്തു ഉൾപ്പടെ മോഷണം പോയി.കാണിക്കവഞ്ചിയും തകർത്തിട്ടുണ്ട്.

സംഭവത്തിൽ കാട്ടാക്കട പോലീസ് അന്വേഷണം ആരംഭിച്ചു.സമീപത്തെ സിസിടിവി ദൃശ്യങ്ങൾ പോലീസ് പരിശോധിച്ച് വരികയാണ്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here