ഞൊടിയിടയില്‍ ഇര വിഴുങ്ങുന്ന പെരുമ്പാമ്പ്; വീഡിയോ കാണാം

മൃഗങ്ങളെക്കുറിച്ചുളള വാര്‍ത്തകള്‍ എന്നും കൗതുകമുണര്‍ത്തുന്നതാണ്. അത്തരത്തിലൊരു കാഴ്ചയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. പെരുമ്പാമ്പ് ഇര വിഴുങ്ങുന്ന വീഡിയോയാണിത്.

Read More:വെളിച്ചമില്ലാതെ ടോയ്‌ലറ്റില്‍ കയറിയ യുവതിയെ കടിച്ചത് അഞ്ചടി നീളമുളള പെരുമ്പാമ്പ്

ഒരു ഭീമന്‍ പെരുമ്പാമ്പ് പൂര്‍ണ വളര്‍ച്ചയെത്തിയ മാനിനെ വിഴുങ്ങുന്ന കാഴ്ച കൗതുകത്തോടൊപ്പം ഭയവും ഉണര്‍ത്തുന്നു. ഞൊടിയിടയിലാണ് പെരുമ്പാമ്പ് മാനിനെ മുഴുവനായും വിഴുങ്ങിയത്.


‘24’ ഇപ്പോള്‍ ടെലിഗ്രാമിലും ലഭ്യമാണ്
വാര്‍ത്തകള്‍ക്കും പുതിയ അപ്‌ഡേറ്റുകള്‍ക്കുമായി ‘ടെലിഗ്രാം ചാനല്‍’ സബ്‌സ്‌ക്രൈബ് ചെയ്യുക.
Join us on Telegram
Top