16
Sep 2019
Monday

തൃപ്പൂണിത്തുറയിൽ യുവാവിനെ വീട്ടിൽ കയറി കുത്തി കൊലപ്പെടുത്തി

youth stabbed in thripunithura

തൃപ്പൂണിത്തുറ മരടിൽ യുവാവിനെ വീട്ടിൽ കയറി കുത്തി കൊലപ്പെടുത്തി. മരട് ഇഞ്ചക്കൽ ക്ഷേത്രത്തിന് സമീപം താമസിക്കുന്ന അനിലാണ് കൊല്ലപ്പെട്ടത്.


‘24’ ഇപ്പോള്‍ ടെലിഗ്രാമിലും ലഭ്യമാണ്
വാര്‍ത്തകള്‍ക്കും പുതിയ അപ്‌ഡേറ്റുകള്‍ക്കുമായി ‘ടെലിഗ്രാം ചാനല്‍’ സബ്‌സ്‌ക്രൈബ് ചെയ്യുക.
Join us on Telegram
Top