Advertisement

തെരഞ്ഞെടുപ്പ്; ബിജെപി കോര്‍ കമ്മിറ്റി യോഗം ഇന്ന്

February 6, 2019
Google News 0 minutes Read

സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ബിജെപി കോര്‍ കമ്മിറ്റി യോഗം ഇന്ന്. യോഗത്തില്‍ ദേശീയ സംഘടനാ ജനറല്‍ സെക്രട്ടറി രാംലാല്‍ പങ്കെടുക്കും. പിന്നാലെ തെരഞ്ഞെടുപ്പ് സമിതിയും ഇന്ന് യോഗം ചേരും. തിരുവനന്തപുരം ബാങ്ക് എംപ്ലോയീസ് ഹാളില്‍ വൈകിട്ട് 5ന് ചേരുന്ന ബിജെപി പാര്‍ലമെന്റ് മണ്ഡലം ഭാരവാഹികള്‍, പ്രഭാരിമാര്‍ ഉള്‍പ്പെടെയുള്ളവര്‍ പരിപാടിയില്‍ പങ്കെടുക്കും. പാര്‍ട്ടി മത്സരിക്കേണ്ട സീറ്റുകള്‍, സ്ഥാനാര്‍ത്ഥികള്‍ ഘടകകക്ഷികള്‍ക്കുള്ള സീറ്റ് നിര്‍ണയം തുടങ്ങിയവ ചര്‍ച്ചയാകും.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here