ബജറ്റിൻമേലുള്ള പൊതുചർച്ച ഇന്ന് സമാപിക്കും

ധനമന്ത്രി തോമസ് ഐസക് അവതരിപ്പിച്ച ബജറ്റിൻമേലുള്ള പൊതുചർച്ച ഇന്ന് സമാപിക്കും. മൂന്നു ദിവസമായി നടക്കുന്ന ചർച്ചകൾക്ക് മന്ത്രി തോമസ് ഐസക് ഇന്ന് മറുപടി പറയുകയും ചെയ്യും. ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണം കൂടി അടുത്തിരിക്കുന്ന സാഹചര്യത്തിൽ, ബജറ്റ് പൂർണ പരാജയമെന്ന ആരോപണം ശക്തമാക്കിയിരിക്കുകയാണ് പ്രതിപക്ഷം. അതേസമയം, സർക്കാരിന്റെ നേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് പ്രതിപക്ഷ ആരോപണം പ്രതിരോധിക്കുകയാണ് ഭരണപക്ഷം.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here