Advertisement

സൗദിയിൽ മെഗാ ബാഡ്മിൻറ്റൻ ടൂർണമെൻറ്റ്

February 6, 2019
Google News 0 minutes Read
mega badminton tournament in saudi

സൗദിയിലെ കിഴക്കൻ പ്രവിശ്യയിലെ പ്രമുഖ ഫുട്ബോൾ ക്ലബ്ബായ മലബാർ യുണൈറ്റഡ് എഫ് സി എവൺലോഡ് ബാഡ്മിൻറ്റൺ ക്ലബ്ബുമായി സഹകരിച്ച് കൊണ്ട് മെഗാ ബാഡ്മിൻറ്റൻ ടൂർണമെൻറ്റ് സംഘടിപ്പിക്കുന്നു . ഫെബ്രുവരി 8, 9 തിയ്യതികളിൽ ദമ്മാം ഖാലിദിയയിലെ എവൺലോഡ് ബാഡ്മിൻറ്റൺ കോർട്ടിൽ വെച്ചു നടക്കുന്ന ടൂർണ്ണമെൻറ്റിൽ ദമ്മാം,ജുബൈൽ, അൽഹസ്സ, റിയാദ്, ജിദ്ദ എന്നിവിടങ്ങളിൽ നിന്നുള്ള ടീമുകളിലെ മത്സരാർത്ഥികൾ പങ്കെടുക്കുമെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ചാമ്പ്യൻമാർക്ക് ക്യാഷ് പ്രൈസും ട്രോഫിയും സമ്മാനിക്കും

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here