Advertisement

രാജസ്ഥാനിൽ പരിശീലന പറക്കലിനിടെ വ്യോമസേനാ യുദ്ധ വിമാനം തകർന്നുവീണു

February 12, 2019
Google News 0 minutes Read
aircraft

രാജസ്ഥാനിൽ വ്യോമസേനാ യുദ്ധ വിമാനം തകർന്നുവീണു. മിഗ് 27 യുദ്ധ വിമാനമാണ് തകർന്നു വീണത്. പൈലറ്റ് പാരച്യൂട്ട് ഉപയോഗിച്ച് രക്ഷപ്പെട്ടു. പരിശീലന പറക്കലിനിടെ 6.10നായിരുന്നു അപകടം. ജെയ്സാല്‍മെര്‍ ജില്ലയിലാണ് വിമാനം തകര്‍ന്ന് വീണത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here