ജമ്മു കാശ്മീരില്‍ നാല് വിദ്യാര്‍ത്ഥികള്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റം

ജമ്മുകാശ്മീർ സ്വദേശിനികളായ നാല് വിദ്യാർത്ഥികൾക്ക് എതിരെ രാജ്യദ്രോഹകുറ്റം ചുമത്തി. പുൽവാമ സംഭവത്തെ ന്യായീകരിക്കുന്ന പ്രചരണം സാമൂഹ്യമാധ്യമങ്ങളിൽ നടത്തിയതിനാണ് കേസ് എടുത്തിരിക്കുന്നത്.
രണ്ടാം വർഷ പാരാമെഡിക്കല്‍ വിദ്യാർത്ഥിനികളായ ഇവരെ യൂണിവഴ്സിറ്റി സസ്പെൻഡ് ചെയ്തു.
Read More: ജമ്മു കശ്മീരില്‍ പി ഡി പിയുടെ ഓഫീസ് പൊലീസ് സീല്‍വെച്ചു
രാജസ്ഥാൻ പൊലീസാണ് പെൺകുട്ടികൾക്ക് എതിരെ കേസെടുത്തത്. സ്വകാര്യ വൈദ്യ ശാസ്ത്ര യൂണിവഴ്സിറ്റിയാണ് ജയ്പൂരിലെ ചന്ദ് വാജി പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത് .
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here